
വേദി ഒന്ന് - ജില്ലാ സ്റ്റേഡിയം: രാവിലെ ഒൻപത് മുതൽ മോണാേ ആക്ട്. വൈകിട്ട് അഞ്ച് മുതൽ സ്കിറ്റ്.
വേദി രണ്ട് - റോയൽ ഒാഡിറ്റോറിയം: രാവിലെ ഒൻപതിന് ഭരതനാട്യം (ആൺ). ഉച്ചയ്ക്ക് രണ്ടിന് ഭരതനാട്യം (ട്രാൻസ്ജെൻഡർ). മൂന്നിന് മോഹിനിയാട്ടം.
വേദി മൂന്ന് - കാതോലിക്കേറ്റ് കോളേജ് ഒാഡിറ്ററിയം: രാവിലെ ഒൻപതിന് കഥകളി. ഉച്ചയ്ക്ക് മൂന്നിന് ഭരതനാട്യം (പെൺ). രാത്രി എട്ടിന് ഒാട്ടൻതുള്ളൽ.
വേദി നാല് - കോളേജ് വോളിബോൾ കോർട്ട്: രാവിലെ ഒൻപതിന് അക്ഷരശ്ളോകം. വൈകിട്ട് നാലിന് കാവ്യകേളി.
വേദി അഞ്ച് - മാർ ക്ളിമ്മിസ് ഹാൾ, കോളേജ്: രാവിലെ ഒൻപതിന് ഹിന്ദി പദ്യപാരായണം. ഉച്ചയ്ക്ക് രണ്ടിന് ക്വിസ്.
വേദി ആറ് - കാത്തോലിക്കേറ്റ് കാേളേജ് : രാവിലെ ഒൻപതിന് കവിതാപാരായണം.
വേദി ഏഴ് - കാത്തോലിക്കേറ്റ് കാേളേജ് : രാവിലെ ഒൻപതിന് മലയാളം ഉപന്യാസരചന. 11ന് ഷോർട്ട് ഫിലിം. ഉച്ചയ്ക്ക് രണ്ടിന് മലയാളം ചെറുകഥ. വൈകിട്ട് ആറിന് ഇംഗ്ളീഷ് ഉപന്യാസരചന.