02-sob-p-a-mathews
പി. എ. മാ​ത്യൂ​സ്

കു​ന്ന​ന്താ​നം: റി​ട്ട. എ​യ​ർഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥൻ പാ​റ​നാ​ട്ട് പീ​ടി​ക​യിൽ പി. എ. മാ​ത്യൂ​സ് (കു​ഞ്ഞു​ഞ്ഞൂ​ട്ടി - ​75) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് 12ന് വ​ള്ള​മ​ല സെന്റ് മേ​രീ​സ് സെ​ഹി​യോൻ ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യിൽ. ഭാ​ര്യ : മാ​വേ​ലി​ക്ക​ര പൊ​ന്നീ​ഴ കി​ഴ​ക്കേ​തിൽ അ​ന്ന​മ്മ (റി​ട്ട. ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ). മ​ക്കൾ: ജോ​സി (യു.കെ), ജോ​മോൻ (ബംഗളുരു). മ​രു​മ​ക്കൾ: ഷെ​റിൻ (യു.കെ), ജ​യ (ബംഗളുരു).