പന്തളം: കടയ്ക്കാട് തെക്ക് അമ്മുമ്മക്കാവ് ദേവീക്ഷേത്രത്തിലെ തൃക്കൊടിയെഴുന്നെള്ളത്ത് (പറയ്‌ക്കെഴുന്നെള്ളത്ത് ) നാളെ തുടങ്ങി 8 ന് സമാപിക്കും. നാളെ കാവിന്റെ കിഴക്കേതിൽ, മാവരാ പാലപ്പള്ളിൽ,4ന് തകടിയിൽ, തൂമല, പാലാ മുരുപ്പേൽ, ഇന്ദിരാ ജംഗ്ഷൻ, 5 ന് വേട്ടറപ്പറമ്പിൽ, പാലത്തടം, എം.എം. ജംഗ്ഷൻ, 6 ന് കിണറുവിള, മുട്ടാർ, 7 ന് കടയ്ക്കാട് ഭഗവതി ക്ഷേത്രം, വേദി ,മൂലയിൽ, 8 ന്, വലിയ വിളയിൻ വേലശേരിൽ ,പട്ടിരേത്ത് ഭാഗം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.