02-sob-ammini-thomas
അമ്മിണി തോമസ്

തുരുത്തിക്കാട്: മാരേട്ടുതോപ്പ് പൗവ്വത്തിൽ പരേതനായ പി.എം. തോമസിന്റെ ഭാര്യ അമ്മിണി തോമസ് (94) നിര്യാതയായി. സംസ്‌കാരം ഇന്ന് 12.30ന് തുരുത്തിക്കാട് കാർമ്മേൽ സഭയുടെ ചെങ്കൽ സെമിത്തേരി​യിൽ. പുന്നവേലി അമ്പാട്ട് ചക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, ബാബു, ബേബി, രാജു. മരുമക്കൾ: പൊന്നച്ചൻ, ആലീസ് ,ജോളി, സാലി.