ആറന്മുള : പേരപ്പൂര് പാതാമണ്ണിൽ പരേതനായ രാഘവപണിക്കരുടെ ഭാര്യ സരസ്വതിയമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. മക്കൾ : റ്റി.ആർ. ശിവൻകുട്ടി, ജയചന്ദ്രൻ. റ്റി.ആർ, രമാദേവി. മരുമക്കൾ : ഉഷാകുമാരി, ശ്രീദേവി, പരേതനായ ശിവൻകുട്ടി.