02-sob-mariamma-mathew
മറിയാമ്മ മാത്യു

പത്തനംതിട്ട: ഏഴംകുളം മങ്ങാട് പൂധാത്തിക്കാലായിൽ പരേതനായ മാത്യു വർഗീസിന്റെ ഭാര്യ മറിയാമ്മ മാത്യു (ഓമന-73) നിര്യാതയായി. സംസ്‌കാരം പിന്നീട്. ഏഴംകുളം ആനാകോട്ട് കുടുംബാംഗമാണ്. മക്കൾ : ആനി, ഡോ. ബെന്നി (റഷ്യ) പരേതനായ റ്റോണി. മരുമക്കൾ : കോന്നി വകയാർ ചള്ളക്കൽ സൂസൻ, അടൂർ കുറ്റിയിൽ സാഫി, മൂവാറ്റുപുഴ തോട്ടത്തിൽ ഭാവന.