ചെങ്ങന്നൂർ: മലയിൽ പ്ളാന്റിൽ നിന്നുളള പ്രധാന ജലവിതരണ കുഴലിൽ അറ്റകുറ്രപ്പണികൾ നടക്കുന്നതിനാൽ 3,4,5 തീയതികളിൽ ചെങ്ങന്നൂർ നഗരസഭയിലെ 5 മുതൽ 23 വരെയുളള വാർഡുകളിൽ പൂർണമായും ജലവതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.