വെണ്മണി: നാടാവള്ളിൽ ജോർജ് വില്ലയിൽ റിട്ട. എസ്.ഐ എൻ.എം ഗീവർഗീസ് (80)നിര്യാതനായി സംസ്കാരം നാളെ വൈകിട്ട് 3ന് വെണ്മണി സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ : ശോശാമ്മാ വർഗീസ് (റോസമ്മ )വെണ്മണി കുരുമ്പിലെത്തു കുടുംബാംഗമാണ്.