തിരുവല്ല: കുരിശുകവലയിൽ കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ബിജു മെമ്മോറിയൽ സംഗീത നൃത്തവിദ്യാലയത്തിൽ അവധിക്കാല ക്ലാസുകൾ തുടങ്ങി. വായ്‌പാട്ട്, വയലിൻ, കീബോർഡ്, ഗിറ്റാർ, തബല, മൃദംഗം, ഡ്രംസ്, പുല്ലാങ്കുഴൽ, ചിത്രകല, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നീ വിഷയങ്ങളിലാണ് ക്‌ളാസുകൾ. ഫോൺ: 9447010336.