police
എം.ജി സർവകലാശാല കലോത്സവത്തിലെ പ്രധാനവേദിയായ ജില്ലാ സ്റ്റേഡിയത്തിലെ മീഡിയ സെന്റർ

പത്തനംതിട്ട :എം.ജി.സർവകലാശാല കലോത്സവത്തിന്റെ മീഡിയ സെന്റർ കയ്യടക്കി പൊലീസ് സംഘം. കലോത്സവം തുടങ്ങിയ ദിവസം മുതൽ ജില്ലാ സ്റ്റേഡിയത്തിലെ കെട്ടിടത്തിലാണ് മീഡിയ സെന്റർ ഒരുക്കിയിരുന്നത്. എന്നാൽ അന്ന് മുതൽ മീഡിയ സെന്റർ പൊലീസുകാരുടെ വിശ്രമമുറിയായി മാറിയിരിക്കുകയാണ്.