പ്രമാടം : മീനഭരണ മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് ഏഴിന് മറൂർ കരയുടെ ഭൈരവി കോലം വലഞ്ചുഴി ദേവീക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കും. മറൂർ ആൽത്തറ ജംഗ്ഷനിൽ രാവിലെ എട്ടിന് ഭാഗവതപാരായണം, വൈകിട്ട് നാലിന് ചെണ്ടമേളം എന്നിവയും ഉണ്ടായിരിക്കും.