തിരുവല്ല : വെൺപാല ചുട്ടീത്ര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10.30ന് സർപ്പപൂജ നടക്കും. തന്ത്രി ഇൗശ്വരൻ നമ്പൂതിരിയും മേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരിയും കാർമ്മികരായിരിക്കും. വൈകിട്ട് 6.30ന് ദീപാരാധന, 7.15ന് ഭഗവതിസേവ.