വേദി ഒന്ന് - ജില്ലാസ്റ്റേഡിയം : രാവിലെ ഒൻപതിന് ഫോക് ഡാൻസ് (സിംഗിൾ). വൈകിട്ട് ഏഴിന് (ഗ്രൂപ്പ്)
വേദി രണ്ട് - റോയൽ ഒാഡിറ്റോറിയം : രാവിലെ ഒൻപതിന് ക്ളാസിക്കൽ ഡാൻസ്, വൈകിട്ട് നാലിന് ഉപകരണ സംഗീതം.
വേദി മൂന്ന് - കാതോലിക്കേറ്റ് ഒാഡിറ്റോറിയം : രാവിലെ ഒൻപതിന് ഉപകരണ സംഗീതം.
വേദി നാല് - കോളേജ് ഹാൾ : രാവിലെ ഒൻപതിന് ലളിതഗാനം (പെൺ), ഉച്ചയ്ക്ക് മൂന്നിന് ലളിതഗാനം (ടാൻസ്ജെൻഡർ), ലളിതഗാനം (ആൺ)
വേദി അഞ്ച് - കോളേജ് ഹാൾ : രാവിലെ ഒൻപതിന് കവിതാരചന (ഇംഗ്ളീഷ്), ഉച്ചയ്ക്ക് രണ്ട് ഇല്യൂഷൻ (ഇംഗ്ളീഷ്), വൈകിട്ട് ആറിന് ഫിലിം റിവ്യു.
വേദ് ആറ് - കോളേജ് ഹാൾ : രാവിലെ ഒൻപതിന് സ്പോട്ട് പെയിന്റിംഗ്. ഉച്ചയ്ക്ക് രണ്ട് കാർട്ടൂൺ മത്സരം.
വേദി ഏഴ് - കോളേജ് ഹാൾ : രാവിലെ ഒൻപതിന് ഉപന്യാസ രചന (ഹിന്ദി), കഥാരചന (ഇംഗ്ളീഷ്), കവിതാ രചന (ഹിന്ദി), കവിതാ രചന (ഇംഗ്ളീഷ്).