കൊല്ലകടവ്: കടയിക്കാട് നല്ല വീട്ടിൽ ശ്രീദദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവം ഇന്ന് സമാപിക്കും. രാവിലെ 9ന് കലശപൂജ. 11ന് നൂറും പാലും, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 4ന് താലപ്പൊലി ഘോഷയാത്ര, രാത്രി 9.30 ന് ക്ഷേത്രത്തിൽ എഴുന്നെള്ളത്ത് തുടർന്ന് കരിമരുന്നു പ്രയോഗം 12ന് ഗുരുസി എന്നിവ നടക്കും.