റാന്നി: കൊറ്റനാട് മണ്ഡലത്തിൽ ഉൾപ്പെട്ട സാംകുട്ടി ഫിലിപ്പിനെ (സാംകുട്ടി പാലക്കുന്നേൽ) കേരള കോൺഗ്രസ്(ബി)യുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് ജില്ലാ പ്രസിഡന്റ് പി.കെ.ജേക്കബ് അറിയിച്ചു.