തിരുവല്ല: മുനിസിപ്പൽ 30-ാം വാർഡ് അഴിയിടത്തുചിറ കൗൺസിലർ വിമൽ.ജി.യുടെ വീട് ശക്തമായ കാറ്റിലും മഴയിലും മേൽക്കൂര ഉൾപ്പെടെ പറന്നുപോയി. അപകടസമയത്ത് വൃദ്ധരായ അച്ഛനും അമ്മയും മക്കളും ഉൾപ്പെടെയുള്ളവർ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.