ഇലവുംതിട്ട: ഇലവുംതിട്ട മലനടയിൽ അശ്വതി മഹോത്സവം ഇന്ന് നടക്കും. രാവിലെ 5ന് പ്രഭാതഭേരി, ഉഷഃപൂജ, 7.30 ന് ചെണ്ടമേളം, 8.30 ന് ഭാഗവത പാരായണം, ഉച്ചയ്ക്ക് 12ന് ഓട്ടൻതുള്ളൽ, 2.30 ന് ഇലവുംതിട്ട ദേവീക്ഷേത്രത്തിൽ നിന്ന് ജീവത എഴുന്നെള്ളത്തും മലനടയിൽ സ്വീകരണവും ,3 ന് പുലികളി., വൈകിട്ട് 5 ന് കെട്ടുകാഴ്ച, 6ന് ജീവത തിരിച്ചെഴുന്നെള്ളത്ത്, 6.30ന് ആകാശദീപക്കാഴ്ച, 7.30ന്ചിറക്കര സലിം കുമാറിന്റെ കഥാപ്രസംഗം, രാത്രി 9 ന് തിരുവനന്തപുരം മെട്രോവോയ് സിന്റ ഗാനമേള