പത്തനംതിട്ട: ജില്ലയിൽ പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിംഗ്) വകുപ്പിൽ ലൈൻമാൻ തസ്തികയുടെ (എസ്.ടി വിഭാഗം സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു. ഫോൺ : 0468 2222665.