03-hotel-photo
കേരളഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാചക ഗ്യാസിന്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വിലവർദ്ധനയിൽ പ്രതിഷേധിച്ച് നടത്തിയ റാലിയും ധർണ്ണയും കെ. എച്ച്. ആർ. എ. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എം. രാജ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട യൂണിയന്റെ ആഭിമുഖ്യത്തിൽ ടെലിഫോൺ ഭവനു മുൻപിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം.രാജ ഉദ്ഘാടനംചെയ്തു. രാജമാണിക്യം, ജാഫർ, ശശി ഐസക്, സജികോശി,സക്കീർശാന്തി, ബാലകൃഷ്ണ കുറുപ്പ്, പ്രസാദ്‌ജോൺ മാമ്പ്ര,അബ്ദുൾ റഹിം മക്കാർ തുടങ്ങിയവർ സംസാരിച്ചു.