k-k-chandran
കെ.കെ ചന്ദ്രൻ

ചെങ്ങന്നൂർ: ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി റിട്ട. ഉദ്യോഗസ്ഥൻ അങ്ങാടിക്കൽ തെക്ക് സുബി വിലാസത്തിൽ കെ.കെ ചന്ദ്രൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മകൾ: സുബി. മരുമകൻ: മണിലാൽ.