ഊന്നുകൽ: റിട്ട. ഹെഡ്മാസ്റ്റർ കൊച്ചുമുറിയിൽ വി. എം. സാമുവേൽ (91) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് പനക്കൽ മാർ ബർസൗമ ഓർത്തഡോക്‌സ് പള്ളിയിൽ. പ്രക്കാനം കളിക്കൽ കുടുംബാംഗമാണ്., ഭാര്യ: മേരിക്കുട്ടി പ്രക്കാനം കുഴിക്കാട്ടിൽ കുടുംബാംഗം. മക്കൾ: ജോമി സാം, ജോളി സാം (ടീച്ചർ, സെന്റ് തോമസ് എച്ച്. എസ്. എസ്. കടമ്പനാട്), ബെന്നി സാം (ഖത്തർ). മരുമക്കൾ: ശലോമി, പി. ജെ. സൈമൺ (റിട്ട. സെന്റ് സിറിൾസ് കോളേജ്, അടൂർ), സജിനി സൂസൻ ജോർജ് (ഖത്തർ).