prathibha
സി.പി.എം വെണ്മണി ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം യു പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: സി.പി.എം വെണ്മണി ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന

രാഷ്ട്രീയ വിശദീകരണ യോഗം യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ആർ രമേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.ശശികുമാർ, എം.എച്ച് റഷീദ്, ജയിംസ് ശമുവേൽ,കെ എസ് ഷിജു, നെൽസൻ ജോയി, മഞ്ചു പ്രസന്നൻ, ടി.സി സുനിമോൾ, ജെബിൻ പി വർഗീസ്, മഞ്ജുളാ ദേവി, പി.സി അജിത, സുഷമ, പി.ഡി സുതൻ, എ.കെ ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.