sosamma
ശോശാമ്മ

കൊടുമൺ: നെടുമൺകാവ് മാവേലിൽ പരേതനായ തോമസിന്റെ ഭാര്യ ശോശാമ്മ തോമസ്(80) നിര്യാതയായി. സംസ്കാരം പിന്നീട്. കുളത്തൂപ്പുഴ കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ : റെജി തോമസ് ഷേർലി ജോസഫ്..

മരുമക്കൾ : ഗീത, ജോസഫ്