death
ആർ. സന്തോഷ് കുമാർ

മുതുപേഴുങ്കൽ: രാധപ്പടി കുഴിവിള വീട്ടിൽ പരേതനായ രാജശേഖരന്റെയും ശ്യാമളയുടെയും മകൻ ആർ. സന്തോഷ് കുമാർ ( 42) നിര്യാതനായി. സംസ്കാരം നടത്തി. സി.പി.എം .അരുവാപ്പുലം ലോക്കൽ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ കോന്നി ഏരിയ പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.സഹോദരൻ: പരേതനായ സതീഷ്.