തുരുത്തിക്കാട്: ചക്കാലമുറിയിൽ പരേതനായ ചാക്കോ മാത്തന്റെ ഭാര്യ ഏലിയാമ്മ മാത്തൻ (95) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പെണ്ണമ്മ, ബേബി, കുഞ്ഞൂഞ്ഞമ്മ, ജോസ്, സൂസി, പരേതനായ കുഞ്ഞുമോൻ. മരുമക്കൾ: അച്ചൻകുഞ്ഞ്, അന്നമ്മ, കുഞ്ഞമ്മ, ജോസ്, റോസമ്മ, പരേതനായ ബേബി.