olcc
ഒ.ഐ.സി.സി യു.കെ ഘടകം ആദ്യഘട്ടമായി ചേർത്ത മെമ്പർഷിപ്പുകൾ പ്രസിഡൻ്റ് കെ.കെ മോഹൻദാസ് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരന് കൈമാറുന്നു.

അടൂർ: കെ.പി.സി.സി പുനഃസംഘടനയുടെ ഭാഗമായി നടന്നുവരുന്ന മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി യു.കെ ഒ.ഐ.സി.സി ഘടകം ഒന്നാംഘട്ടത്തിൽ ചേർത്ത മെമ്പർഷിപ്പ് ഫോമുകൾ ഒ.ഐ.സി.സി യു.കെ ഘടകം പ്രസിഡന്റ് കെ.കെ.മോഹൻദാസ് , കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് കൈമാറി. .ഒ.ഐ.സി.സി ഗ്ലോബൽ പ്രസിഡന്റ് ശങ്കരപ്പിള്ള കുമ്പളം ചെക്ക് കൈമാറി.