04-sob-koshy-scaria
കോശി സ്‌കറിയ

തേക്കുതോട്: കരിമാൻതോട് അറപ്പുരയിൽ വീട്ടിൽ കോശി സ്‌കറിയ (കുഞ്ഞുമോൻ - 78) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: അമ്മുക്കുട്ടി ഐരിയിൽ കുടുംബാംഗം. മക്കൾ: ബിജി, ബിനു. മരുമക്കൾ: മോനച്ചൻ പത്യത്ത്. മിനു. ചെറുമകൾ: അൽബി.