പെണ്ണുക്കര: റിട്ട.റെയിൽവെ സീനിയർ ഡ്രാഫ്റ്റ്‌സ്‌മെൻ കൊല്ലന്റെ വടക്കേതിൽ കെ. വി. ഏബ്രഹാം (കുഞ്ഞുമോൻ - 90) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ഇടയാറന്മുള തേവിരേത്ത് കുഞ്ഞുമോൾ. മക്കൾ: ജിജി, സിജു, ടിജു (ഇരുവരും അബുദബി), സാം (ഹൈദരാബാദ്). മരുമക്കൾ: രാജൻ, ജോളി, അൻസു (ഇരുവരും അബാദബി), ആനി ഹൈദരാബാദ്.