മുളക്കുഴ: പാറപ്പാട് ഗീത സദനത്തിൽ പരേതനായ നാണുവിന്റെ ഭാര്യ കമലമ്മ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ആശ, അശ്വതി, അശോക്. മരുമക്കൾ: സുരേഷ്, ചന്ദ്രലാൽ, ചിഞ്ചു.