04-sob-thomas-varghese
തോമസ് വർഗീസ്

പെരിങ്ങാല : കാഞ്ഞിരപ്പള്ളിൽ പരേതനായ വർക്കി വർഗീസിന്റെ മകൻ തോമസ് വർഗീസ് (രാജു-62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ചെങ്ങന്നൂർ ടൗൺ എ. ജി. ചർച്ച് സെമിത്തേരിയിൽ. ഭാര്യ : അന്നമ്മ തോമസ് (ചക്കുതറയിൽ പ്ലാതോട്ടത്തിൽ കുടുംബാംഗമാണ് ). മക്കൾ : റീജ (സൗദി), റീന (അബുദാബി), റിന്റു. മരുമക്കൾ : ജോജി (സൗദി), ലിജോ (അബുദാബി).