മോണോ ആക്ട് ഒന്നാം സ്ഥാനം: ജാനകി വിജയൻ, മാർ അത്തനാസിയോസ് കോതമംഗലം. ദേവിക സതിലാൽ, ശ്രീശങ്കര കോളേജ് കാലടി. രണ്ടാം സ്ഥാനം: അപർണ, സെന്റ് സേവ്യേഴ്സ് കാേളേജ് ആലുവ.
മൂന്നാം സ്ഥാനം: സ്നേഹ, സെന്റ് തെരേസാസ് എറണാകുളം.
കവിതാ പാരായണം ഒന്നാം സ്ഥാനം: ദേവനന്ദ രാജേഷ്, ബസലിയേസ് കോളേജ് കോട്ടയം. രണ്ടാം സ്ഥാനം: കൃഷ്ണേന്ദു, മംഗളം കോളേജ് ഒാഫ് ടീച്ചർ എഡ്യുക്കേഷൻ. ശ്രീലക്ഷ്മി സന്തോഷ് കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട. മൂന്നാം സ്ഥാനം: അശ്വതി വിനോദ്, മാർ സ്ളീവ കോളേജ് ഒാഫ് ആർട്സ് ആൻഡ് സയൻസ്, ഇടുക്കി. ശ്രീലക്ഷ്മി രാജീവ് എൻ.എസ്.എസ് കോളേജ് പെരുന്ന.
ഹിന്ദി പ്രസംഗം ഒന്നാം സ്ഥാനം:പ്രിയ സോണി കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട. രണ്ടാം സ്ഥാനം: ടി.ജെ നന്ദിനി ടൈറ്റസ് ടീച്ചേഴ്സ് കോളേജ് പത്തനംതിട്ട. മൂന്നാം സ്ഥാനം: സാബിറ മിറാജ് സെന്റ് ആൽബർട്സ് കോളേജ് എറണാകുളം. ഷെൽസി ഷാജി എസ്.ബി കോളേജ് ചങ്ങനാശേരി.
ഒാട്ടൻതുള്ളൽ ഒന്നാം സ്ഥാനം: ഗോപിക ജി.നായർ, ഡി.ബി കോളേജ് കീഴൂർ. രണ്ടാം സ്ഥാനം: ആലിദ ആർ.എൽ.വി കോളേജ് തൃപ്പൂണിത്തുറ. മൂന്നാം സ്ഥാനം അമൽനാഥ് മഹാരാജാസ് കോളേജ് എറണാകുളം.
ഭരതനാട്യം (പെൺ) ഒന്നാം സ്ഥാനം: തേജാ സുനിൽ, സെന്റ് തേരേസാസ് എറണാകുളം. രണ്ടാം സ്ഥാനം: കൃഷ്ണവേണി സി.എം.എസ് കോട്ടയം. രണ്ടാം സ്ഥാനം: അപർണാ മോഹൻ, ആർ.എൽ.വി തൃപ്പൂണിത്തുറ. മൂന്നാം സ്ഥാനം: ശിൽപ്പാ എൻ ഗോപി എസ്.എച്ച്.തേവര.
ക്വിസ് ഒന്നാം സ്ഥാനം: സെന്റ്തോമസ് കോളേജ് ഒാഫ് ടീച്ചർ എഡ്യുക്കേഷൻ പാല. രണ്ടാം സ്ഥാനം: എസ്.എച്ച് തേവര. മൂന്നാം സ്ഥാനം അൽഫോൺസ് കോളേജ് പാല, നിർമല കോളേജ് മൂവാറ്റുപുഴ, എസ്.ബി കോളേജ് ചങ്ങനാശേരി.
നാടകം ഒന്നാം സ്ഥാനം: ശ്രീശങ്കര കോളേജ് കാലടി, എസ്.എച്ച് തേവര. രണ്ടാം സ്ഥാനം ഗവ. ലോ കോളേജ് എറണാകുളം. മൂന്നാം സ്ഥാനം: സി.എം.എസ് കോളേജ് കോട്ടയം.