കിടങ്ങന്നൂർ: കുളത്തിൽ കരോട്ടു വീട്ടിൽ കുഞ്ഞുമോന്റെ ഭാര്യ സരസമ്മ കെ. ജി. (60) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. കിടങ്ങന്നൂർ കുരുട്ടുമോടിയിൽ കുടുംബാംഗമാണ്. മക്കൾ: ഷിബി, ഷിജു (ദുബയ്). മരുമകൾ: ശുഭ. കൊച്ചുമക്കൾ: കണ്ണൻ, അച്ചു.