മണ്ണടി : പഴയകാവ് ദേവീക്ഷേത്രത്തിലെ സഹസ്രകലശത്തിന്റെ കൂപ്പൺ വിതരണം ക്ഷേത്രം റിസീവർ ഡി. രാധാകഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി ശിവദാസൻ പോറ്റി ആദ്യ കൂപ്പൺ ഏറ്റുവാങ്ങി. മാനപ്പള്ളി മോഹനൻ , മണ്ണടി പരമേശ്വരൻ , ശശിധരൻ പിള്ള , ഗംഗാധരൻ, രമേശ് കുമാർ എന്നിവർ പങ്കെടുത്തു