പന്തളം: ഉള്ളന്നൂർ വിളയാടിശേരിൽ ക്ഷേത്രത്തിലെ ശ്രീഭദ്രകാളി ദേവിയുടെയും ബാലശാസ്താവിന്റെയും പുന:പ്രതിഷ്ഠാ വാർഷികം നാളെ തന്ത്രിമുഖ്യൻ ശിവശർമ്മൻ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തും. രാവിലെ 5.30ന് മഹാഗണപതി ഹോമം. 9.30 ന് നവകം, പഞ്ചഗവ്യം. 10 ന് അഭിഷേകം. 12 ന് കാവിൽ നൂറുംപാലും. 7 ന് ഗുരുതി പൊങ്കൽ.