05-sob-thomas-oommen
തോമസ് ഉമ്മൻ

കവുങ്ങുംപ്രയാർ: മദ്ധ്യപ്രദേശ് സാരണി വൈദ്യുതി വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ മുളമൂട്ടിൽ തോമസ് ഉമ്മൻ (പാപ്പച്ചൻ-79) യു,എസിലെ ഡാലസിൽ നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 7.30 ന് ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ. ഭാര്യ: കുമ്പനാട് കുറ്റിയിൽ പരേതയായ ഏലിയാമ്മ തോമസ്. മക്കൾ: പാസ്റ്റർ ഷിബു തോമസ് (കാൽവറി അസംബ്ലി ഒഫ് ഗോഡ്, അറ്റ്‌ലാന്റ്), ബിജു തോമസ്, ഷിബി തോമസ് (ഇരുവരും ഡാലസ്). മരുമക്കൾ: ബിനി തോമസ് (അറ്റ്‌ലാന്റ), സജിത്ത് മാത്യു, ഷീജ ഡാനിയേൽ (ഇരുവരും ഡാലസ്).