05-sob-santhamma
ശാന്തമ്മ

പാടിമൺ: പയറ്റുകാലാ മുള്ളൻകുഴിയിൽ തങ്കപ്പൻ എം. ജിയുടെ ഭാര്യ ശാന്തമ്മ (മോളി-54) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് സ്വർഗീയവിരുന്ന് സഭയുടെ വെള്ളയിലുള്ള സെമിത്തേരിയിൽ. പൗവ്വത്തിപ്പടി പയറ്റുകാലാ മുതുമരത്തിൽ കുടുംബാംഗമാണ്. മക്കൾ: സജൻ എം. എസ്., സജിനി എം. എസ്. മരുമകൻ: ചെങ്ങന്നൂർ കുറ്റികണ്ടത്തിൽ മുകേഷ്.