05-sob-pg-manoharan
പി. ജി. മനോഹരൻ

പന്തളം: തുമ്പമൺ ഉറവന്റെകടവിൽ പറയന്റയത്ത് റിട്ട. കെ.എസ്.ആർ. ടി സി ജീവനക്കാരൻ പി. ജി. മനോഹരൻ (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ഡോ. ശ്യാമള (റിട്ട. ആയുർവേദം). മക്കൾ: മായ, മനിൽ. മരുമക്കൾ : ദീപു, അനുമോൾ ശ്രീജി. സഞ്ചയനം: വെള്ളി രാവിലെ 8ന്.