കോന്നി: കോന്നി കാർഷിക വികസന ബാങ്കിൽ കുടിശികയായി ജപ്തി റവന്യൂ റിക്കവറിയായിട്ടുള്ള വായ്പകൾക്ക് ഏപ്രിൽ 30 വരെ ഒറ്റത്തവണ തീർപ്പാക്കൽ ആനുകൂല്യം ലഭിക്കും. അതിനുശേഷം എല്ലാ കുടിശിക വായ്പകളിലും നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് എസ്.വി പ്രസന്നകുമാർ അറിയിച്ചു.