കടമ്പനാട്: നാലുതുണ്ടിൽ പടിഞ്ഞാറ്റതിൽ അനീഷ് ജി. (37) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക്. ഭാര്യ: നാരകത്തുംവിള പടിഞ്ഞാറ്റതിൽ ഉഷ. മകൻ: ശ്രീനിഷ്.