മല്ലപ്പള്ളി ആനിക്കാട്: വാളക്കുഴി മണ്ണിൽ പരേതനായ യോഹന്നാന്റെ മകൾ അന്നമ്മ ജോൺ (കുഞ്ഞമ്മ-79) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ.