05-sob-vp-samuel
വി. പി. ശാമുവേൽ

നെടുമൺകാവ് : കുളത്തിന്റെ മേലേതിൽ വി. പി. ശാമുവേൽ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: പരേതയായ കെ. പി. പൊന്നമ്മ. മക്കൾ: പരേതനായ ബിജു, മേഴ്‌സി. മരുമക്കൾ: ഡെയ്‌സി, റെജി.