05-sob-youlalia
യൂലലിയ ഫെർണാണ്ടസ്

കൊല്ലം : സൗത്ത് ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്ന ഫ്രാങ്ക് ഫെർണാണ്ടസിന്റെ ഭാര്യയും തങ്കശേരി മൗണ്ട് കാർമൽ ഇൻഫെന്റ് ജീസസ്, വിദ്യാലയങ്ങളിൽ അദ്ധ്യാപികയുമായിരുന്ന യൂലലിയ ഫെർണാണ്ടസ് (94) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ : വിൽബൺ , ഡോളി, ഡിലി , ഷാരൽ, ബ്രെറ്റ് (എല്ലാവരും ഓസ്‌ട്രേലിയ), ഡീൻ (കാനഡ).