മല്ലപ്പള്ളി മാരിക്കൽ: നെടുമണ്ണിൽ പരേതരായ കോട്ടയം ജോണിയുടെയും ഏലിയാമ്മയുടെയും മകൻ സണ്ണി (42) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മുണ്ടിയപ്പള്ളി ഐപിസി സഭാ സെമിത്തേരിയിൽ. ഭാര്യ: കവിയൂർ മാറമല മഞ്ജു. മകൾ: അലീന.