bhara
ഭവാനിയമ്മ

കൊടുമൺ: അങ്ങാടിക്കൽ തെക്ക് വാക്കേതിൽ പരേതനായ നാരായണ കുറുപ്പിന്റെ ഭാര്യ ഭവാനിയമ്മ (90) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശശിധര കുറുപ്പ് (സി.പി.എം മണക്കാട് ബ്രാഞ്ച് സെക്രട്ടറി), സരസ്വതിയമ്മ,ശാന്തകുമാരി, പരേതനായ ജയകുമാർ, സിന്ധു. മരുമക്കൾ :ജയകല, പരേതനായ ഭാസ്കരൻനായർ, മന്മഥൻ നായർ, രാജലക്ഷ്മി, ബാലചന്ദ്രൻ