മുളക്കുഴ: ഗന്ധർവമുറ്റത്ത് ഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം ഇന്ന് നടക്കും. രാവിലെ 9.30ന് കാവടിയാട്ടം.വൈകിട്ട് 5.30ന് കിഴക്കോട്ടെഴുന്നെള്ളത്ത്, വേല. രാത്രി 10 ന് വിളക്കെഴുന്നെള്ളത്ത്