കടമ്പനാട് : കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള സംസ്ഥാന ശാസ്ത്ര കലാജാഥയ്ക്ക് പരിഷത്ത് അടൂർ മേഖലാ കമ്മറ്റി നാളെ വൈകിട്ട് 5 ന് കടമ്പനാട്ട് സ്വീകരണം നൽകും .