പ്രമാടം : വാഴമുട്ടം മഹാവിഷ്ണുക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. രാവിലെ 9 ന് തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിൽ കലശപൂജ ഉണ്ടായിരിക്കും.