നെടുമൺകാവ് : കുളത്തിന്റെ മേലേതിൽ വി.പി.സാമുവേൽ (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ കെ.പി. പൊന്നമ്മ. മക്കൾ : മേഴ്സി, പരേതനായ ബിജു. മരുമക്കൾ : ഡെയ്സി, റെജി.