06-sob-mary-abraham
മേരി എബ്രഹാം

വായ്പൂര് : താന്നിക്കാപൊയ്കയിൽ അരീക്കാട്ട് പരേതനായ ബേബിയുടെ ഭാര്യ മേരി എബ്രഹാം (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വായ്പൂര് സെന്റ് മേരീസ് പഴയ പള്ളിയിൽ. കടമ്പനാട് ആലുവിള പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: വൽസമ്മ, ശാന്തമ്മ, പൊന്നമ്മ, സണ്ണി, സാബു. മരുമക്കൾ: ആനിക്കാട് പൂവത്തുംമൂട്ടിൽ തങ്കച്ചൻ, വാഴൂർ പച്ചനാകുഴിയിൽ രാജു, മണിമല മുത്തമാംകുഴിയിൽ ബെന്നി, ഇടമുറി വാരുതുണ്ടിയിൽ ബിജി, പെരുമ്പാവൂർ പുത്തൻവീട്ടിൽ ഷീജ.