06-sob-udayan
ഉദയൻ

കൊടുമൺ : കൊടുമൺ കിഴക്ക് കടവിൽ തോട്ടം മനു ഭവനം ഉദയൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ: ശ്യാമള. മക്കൾ: മനു ഉദയൻ, സോനു ഉദയൻ.